You Searched For "ഹേമ കമ്മിറ്റി"

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വഴിമുട്ടി; 65 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം പേരിന് മാത്രം; കമ്മിറ്റി മുമ്പാകെ തുറന്നു പറഞ്ഞവര്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല; സുപ്രീംകോടതിയുടെ നിലപാടുകാത്ത് അന്വേഷണസംഘം
മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നു;  എസ്‌ഐടി സമീപിച്ചിട്ടില്ല;  ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; സുപ്രീംകോടതിയെ സമീപിച്ചു
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി; അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമെന്ന് വാദം
ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന; മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല; എസ് ഐ ടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നു; തുറന്നടിച്ച് നടി മാലാ പാര്‍വ്വതി
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ട്;  കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല;  മൊഴിയുടെ പേരില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു;  അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി ഓര്‍മയില്ലെന്ന് മൂന്ന് പേര്‍;  കേസിന് താത്പര്യമില്ലെന്ന് അഞ്ച് പേര്‍; 26 എഫ്‌ഐആറുകള്‍ പ്രത്യേകാന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍; കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
നടി ഉറങ്ങുന്ന സമയത്ത് സ്പേര്‍ കീ ഉപയോഗിച്ച് റൂം ബോയ് റൂം തുറന്നു;  കട്ടിലില്‍ ഇരുന്നു; പിന്നെ മെല്ലെ സ്പര്‍ശിച്ചു; ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിട്ടും ദുരനുഭവം നടി ഹേമ കമ്മറ്റിയില്‍ പറഞ്ഞില്ല; തുറന്നുപറഞ്ഞ് ആലപ്പി അഷ്‌റഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; പ്രശസ്തിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് സുപ്രീംകോടതി; ഹര്‍ജിക്കാരന്‍ ആയിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചന്നെും കോടതി
ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; പ്രശ്‌ന പരിഹാരമെന്ന ലക്ഷ്യമാണുള്ളത് എന്ന് കൂടുക്കാഴ്ച്ചക്ക് ശേഷം പ്രതികണം; സിനിമാ നയത്തിലെയും നിലപാട് അറിയിച്ചു
സൂപ്പര്‍ താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സംഘം ഉണ്ടാക്കി; മലയാള സിനിമയുടെ പതനത്തിനും, മുഖത്ത് കരി ഓയില്‍ വീണ അവസ്ഥക്കും കാരണം അമ്മ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍